ചേന്ദമംഗലൂർ: ജി.എം.യു.പി സ്കൂളിെൻറ ഈ വർഷത്തെ പ്രഥമ പി.ടി.എ ജനറൽ ബോഡി യോഗം ഞായറാഴ്ച രാവിലെ ഒമ്പതിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വരവുചെലവ് കണക്ക് അവതരണം, എൽ.എസ്.എസ്, -യു.എസ്.എസ് നേടിയ 15 പ്രതിഭകളെ ആദരിക്കൽ, 'ഞാൻ വളരും; എെൻറ മരവും' പദ്ധതിയുടെ സമർപ്പണം, പുതിയ പ്രവർത്തക സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് തുടങ്ങിയവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.