ദിയ ദേവദാസ്​ സംസ്​ഥാന ടീമിൽ

കോഴിക്കോട്: ഒഡിഷയിലെ കട്ടക്കിൽ ആഗസ്റ്റിൽ നടക്കുന്ന ദേശീയ ജൂനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കുന്ന കേരള ടീമിലേക്ക് സെപ്റ്റ് വനിത ടീമിെല ദിയ ദേവദാസ് തെരെഞ്ഞടുക്കപ്പെട്ടു. നടക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 10ാം തരത്തിൽ പഠിക്കുന്ന ദിയ അഞ്ചു വർഷമായി സെപ്റ്റ് പരിശീലന ക്യാമ്പിലുണ്ട്. ഉപരോധ സമരം കോഴിക്കോട്: എച്ച്.ഡി.എഫ്.സി മാനേജ്മ​െൻറി​െൻറ തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ഭാരതീയ മസ്ദൂർ സംഘം ആവശ്യപ്പെട്ടു. പിരിച്ച് വിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, മാനേജ്മ​െൻറ് നീതി പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എച്ച്.ഡി.എഫ്.സി ലൈഫ് ഒാഫിസിന് മുന്നിൽ ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ ഉപരോധ സമരം നടത്തി. ബി.എം.എസ് സംസ്ഥാന സെക്രട്ടറി പി. ശശിധരൻ ഉപരോധം ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ല പ്രസിഡൻറ് ഇ. ദിവാകരൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.