പരിശീലന ക്യാമ്പ്

കോഴിക്കോട്: ഭാരത സർക്കാർ യുവജനകാര്യ-കായിക മന്ത്രാലയം നെഹ്റു യുവകേന്ദ്ര കോഴിക്കോട് അഫിലിയേറ്റ് ചെയ്ത യുവജന സംഘടനകളുടെ പ്രതിനിധികൾക്കായി നേതൃ നടത്തുന്നു. ഫോൺ: 0495--2371891. ലോകായുക്ത സിറ്റിങ് കോഴിക്കോട്: കേരള ലോകായുക്ത ആഗസ്റ്റ് 10, 11 തീയതികളിൽ കലക്ടറേറ്റ്്് കോൺഫറൻസ് ഹാളിൽ ക്യാമ്പ് സിറ്റിങ് നടത്തും. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുകത ജസ്റ്റിസ് എ.കെ. ബഷീർ എന്നിവരാണ് സിറ്റിങ് നടത്തുക. നിശ്ചിത ഫോറത്തിൽ പുതിയ പരാതികളും സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.