കോഴിക്കോട്: ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 8 am - 5 pm താമരശ്ശേരി പഴയബസ്സ്റ്റാൻഡ് പരിസരം, വേപ്പൂര്, കറുത്തപറമ്പ്, ഓടത്തെരു, വലിയപറമ്പ്, കക്കാട്, ചീപ്പാൻകുഴി, കോണിച്ചേരി, പാലോറമുക്ക്, പെരിക്കനായി, വെട്ടില്‍പീടിക. 8 am - 4 pm നീലഞ്ചേരി, വെസ്റ്റ് ഇയ്യാട്, റവാമിൽ. 9 am - 2 pm ചേളന്നൂർ ഏഴേ ആറ് മുതല്‍ എസ്.എൻ കോളജ് വരെ, പൊക്കാളി. 9 am - 5 pm കൊരമ്പയിൽ ബീച്ച്, പുതിയാപ്പ അമ്പലം പരിസരം. 10 am - 3 pm പന്തീരാങ്കാവ്, പൂളേങ്കര, മുതുവനത്തറ, കൊടൽ നടക്കാവ്, മണക്കടവ്, അറപ്പുഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.