അപലപിച്ചു

പൂനൂര്‍: സാഹിത്യകാരന്‍ കെ.പി. രാമനുണ്ണിക്കെതിരായ ഭീഷണിയിൽ അല സാഹിത്യവേദി . ഇ.എം. വിനോദ് അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന്‍ ഉണ്ണികുളം, സലീം വേണാടി, എ.എസ്. ഷാനവാസ്, മജീദ് കണിച്ചാടൻ, കരീം മാസ്റ്റര്‍, സുബൈര്‍ പൂനൂര്‍, ചോയി കാന്തപുരം എന്നിവര്‍ സംസാരിച്ചു. പി.എച്ച്. ഷമീര്‍ സ്വാഗതവും കെ.എ. ഹര്‍ഷാദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.