മുക്കം: നഗരസഭയിലെ വിവിധ ഭാഗങ്ങളിൽനിന്ന് വ്യാഴാഴ്ച മൂന്നു പേരെ െഡങ്കിപ്പനി ബാധിച്ച് കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ പ്രവേശിപ്പിച്ചു. ഇവിടെ പനി ബാധിച്ച് ചികിത്സക്കെത്തുന്നവരുടെ എണ്ണം നേർപകുതിയായെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. പകർച്ചപ്പനിയടക്കം ബാധിച്ച് ദിവസവും ശരാശരി 600 മുതൽ 700 വരെ പേരാണ് ചികിത്സ തേടിയെത്തുന്നത്. വ്യാഴാഴ്ച 300 മുതൽ 350 പേരാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.