നന്തിബസാർ: ഭഗവദ്ഗീതയുടെ പ്രചാരണാർഥം കൂറ്റൻ കാളകൾ വലിക്കുന്ന രഥം പെരുമാൾപുരം ശിവക്ഷേത്രത്തിലെത്തി. നാമസങ്കീർത്തനങ്ങളോടെ ദേശീയപാതയിൽകൂടി എത്തിയ രഥത്തെ ഭക്തജനങ്ങൾ എതിരേറ്റു. ഒരുകൊല്ലം മുമ്പ് ഗുജറാത്തിൽനിന്ന് ഭാരതപര്യടനത്തിനിറങ്ങിയ അഞ്ചു കൂറ്റൻ കാളകളടങ്ങിയ രഥം കാണാൻ റോഡിെൻറ ഇരുവശങ്ങളിലും ജനങ്ങൾ കൂടിനിന്നിരുന്നു. kp1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.