യുവഡോക്ടർക്ക് ജന്മനാടി​െൻറ ആദരം

നന്തി ബസാർ: തിക്കോടി അങ്ങാടിയിലെ ആദ്യ വനിത ഡോക്ടർ കറുവൻറവിട ആയിഷക്ക് കനിവ് സാംസ്കാരിക വേദിയും നാട്ടുകൂട്ടവും ചേർന്ന് ആദരവ് നൽകി. ഡോ. നാരായണൻകുട്ടി വാര്യർ ഉപഹാരം സമർപ്പിച്ചു. പഞ്ചായത്ത് മെംബർ എം.കെ. പ്രേമൻ, എം.കെ. വഹീദ, ഇബ്രാഹിം തിക്കോടി, മുഹമ്മദ് റോഷൻ, പി.പി. കുഞ്ഞമ്മദ്, സാബിക് നാലകത്ത്, കുഞ്ഞാമു നാലകത്ത് എന്നിവർ സംസാരിച്ചു. മൊയ്തു ഹാജി ബിരമൻറവിട അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.