ആസ്​റ്റർ മിംസിൽ സൗജന്യ കരൾരോഗ നിർണയ ക്യാമ്പ്

കോഴിക്കോട്: ലോക ഹെപ്പറ്റൈറ്റിസ് ദിനാഘോഷത്തോടനുബന്ധിച്ച് ആസ്റ്റർ മിംസ് സൗജന്യ കരൾരോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 29 ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് ക്യാമ്പ്. പങ്കെടുക്കുന്ന രോഗികൾക്ക് രജിസ്േട്രഷനും കൺസൾട്ടേഷനും സൗജന്യമാണ്. സൗജന്യ ഹെപ്പറ്റൈറ്റിസ് ബി, സി പരിശോധനയും ലഭിക്കും. ആസ്റ്റർ മിംസിലെ ഗ്യാസ്േട്രാഎൻേട്രാളജി വിഭാഗമാണ് ക്യാമ്പ് നടത്തുന്നത്. വിവരങ്ങൾക്കും ബുക്ക്ചെയ്യുന്നതിനും ഫോൺ: 0495 3091197. എല്ലാ പ്രവൃത്തിദിവസവും രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ വിളിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.