ശുദ്ധജല വിതരണം മുടങ്ങും

കോഴിക്കോട്: മാവൂർ ട്രീറ്റ്മ​െൻറ് പ്ലാൻറിൽനിന്ന് കോഴിക്കോട് നഗരത്തിലേക്കുള്ള ശുദ്ധജല വിതരണ പൈപ്പി​െൻറ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മെഡിക്കൽ കോളജിലും കോവൂർ ടാങ്കിൽനിന്നും ജല വിതരണം നടത്തുന്ന പൊക്കുന്ന്, പൊന്നേങ്കാട് കുന്ന്, പേരാച്ചികുന്ന്, പാലക്കോട്ടുവയൽ, മായനാട്, ഇരിങ്ങാടൻപള്ളി, വൃന്ദാവൻ കോളനി, കോവൂർ, കൊടമോളികുന്ന്, സൈബർ പാർക്ക് എന്നീ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ ആറു മുതൽ ചൊവ്വാഴ്ച രാവിലെ ആറുവരെ ശുദ്ധജല വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.