കോഴിേക്കാട്: എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയെൻറ നിര്യാണത്തിൽ എൻ.സി.പി ജില്ല കമ്മിറ്റി . അദ്ദേഹത്തിെൻറ നിര്യാണം ഇടതുപക്ഷത്തിനും എൻ.സി.പിക്കും നഷ്ടമാണെന്നും പ്രസ്താവനയിൽ പറഞ്ഞു. ടി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നിര്യാണത്തിൽ എൽ.ഡി.എഫ് ജില്ല കൺവീനർ മുക്കം മുഹമ്മദ് . പൊതുസമൂഹത്തിൽ നിസ്വാർഥ ജനസേവനത്തിലൂടെ ജനകീയാംഗീകാരം നേടിയ നേതാവാണ് ഉഴവൂർ വിജയനെന്നും മാതൃകാപരമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയ നേതാവിെൻറ വിയോഗം ഇടതുമുന്നണിക്ക് നഷ്ടമാണെന്നും എൽ.ഡി.എഫ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.