ഹാജിമാർക്ക്​ സാ​േങ്കതികപഠന ക്ലാസും ഹെൽത്ത് കാർഡ് വിതരണവും

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഈ വർഷം ഹജ്ജിനുപോകുന്ന വടകര, നാദാപുരം, കുന്ദമംഗലം, ബേപ്പൂർ, കൊയിലാണ്ടി, എലത്തൂർ, പേരാമ്പ്ര, ബാലുശ്ശേരി, കൊടുവള്ളി മണ്ഡലത്തിലെ മുഴുവൻ ഹാജിമാർക്കുമുള്ള മൂന്നാംഘട്ട സാേങ്കതിക പഠന ക്ലാസും ഹെൽത്ത് കാർഡ് വിതരണവും രാവിലെ ഒമ്പതിന് നടക്കും. ചൊവ്വാഴ്ച: വടകര, നാദാപുരം: താഴെ അങ്ങാടി ബുസ്താനിയ (ശാദി മഹൽ) കുന്ദമംഗലം: സെഞ്ചുറി ഹാൾ, പന്തീർപാടം ബേപ്പൂർ: വീവൺ ഓഡിറ്റോറിയം, ഫറോക്ക് ചുങ്കം ബുധനാഴ്ച: കൊയിലാണ്ടി, എലത്തൂർ, പേരാമ്പ്ര: സമന്വയ ഓഡിറ്റോറിയം, ഉള്ള്യേരി വ്യാഴാഴ്ച: ബാലുശ്ശേരി: വീവൺ ഓഡിറ്റോറിയം, അറപ്പീടിക ഞായറാഴ്ച കൊടുവള്ളി: കൂളിക്കൽ ജുമാമസ്ജിദ് മദ്റസ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.