വൈദ്യുതി മുടങ്ങും

പ്രത്യേക അറിയിപ്പ്:- ചേവായൂര്‍ 110 കെ.വി സബ് സ്റ്റേഷനില്‍ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 110 കെ.വി സബ്സ്റ്റേഷന്‍ വെസ്റ്റ്ഹില്‍, ഗാന്ധിറോഡ്, ചേവായൂര്‍, പുതിയറ, കൊയിലാണ്ടി, ബാലുശ്ശേരി, എന്നിവിടങ്ങളില്‍നിന്നുള്ള 11 കെ.വി ഫീഡറുകളില്‍ തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ ഉച്ച ഒന്നുവരെ വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം ഉണ്ടാകും. ഇക്കാരണത്താല്‍ വെസ്റ്റ്ഹില്‍, കാരപ്പറമ്പ്, നടക്കാവ്, വെള്ളിമാട്കുന്ന്, കോവൂര്‍, പൊറ്റമ്മല്‍ എന്നീ സെക്ഷനുകളില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും. തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am - 4 pm ചെരണ്ടത്തൂർ, എം.എച്ച്.ഇ.എസ് 8 am - 12 pm കെ.എം.സി.ടി, വെസ്റ്റ് മാമ്പറ്റ, മാമ്പറ്റ, ഡോണ്‍ബോസ്കോ, കയ്യിട്ടാപൊയിൽ, കുറ്റിപ്പാല, ഭംഗിപുരം 8 am - 2 pm ആര്യന്‍കുന്നത്ത് താഴം, മൂഴിയോട്ട്താഴം, വട്ടോളി, ചിന്ത്രമംഗലം, അറപ്പീടിക, തെരുവാഞ്ചേരിപൊയില്‍ 8 am - 5 pm താനികുന്ന്, പീടികപ്പാറ, തേനരുവി, പുല്ലൂരംപാറ, പള്ളിപ്പടി, കൊടക്കാട്ടുപാറ, കാളിയന്‍പുഴ, അത്തിപ്പാറ, ചേനോളി, മുളിയങ്ങല്‍, വാളൂര് 9 am - 3 pm റഹ്മാന്‍ബസാര്‍, മദ്രസങ്ങാടി, കൊളത്തറ‍, കൊളത്തറ ചുങ്കം 9 am - 4 pm കുമ്മിളിപ്പള്ളി, മാളുമുക്ക് 9 am - 5 pm വെള്ളിപറമ്പ്, ഉമ്മളത്തൂര്‍, കച്ചേരി, ചെട്ടിക്കുളം, മുണ്ടിക്കല്‍ത്താഴം, ഭണ്ഡാരത്ത് മുക്ക്, കോട്ടാംപ്പറമ്പ്, കോളായിതാഴം 10 am - 1 pm കണ്ണൂര്‍ റോഡ് ക്രിസ്ത്യൻ കോളജ് -മുതല്‍ ഇംഗ്ലീഷ് പള്ളിവരെ, മോഡേണ്‍, ജയന്തിറോഡ്, കുന്നുമ്മല്‍, കല്ലുവെട്ട്കുഴി, മിനി ഇന്‍ഡസ്ട്രിയൽ എസ്റ്റേറ്റ് 2 am - 5 pm ഫറോക്ക് ടൗൺ, മുനിസിപ്പാലിറ്റി പരിസരം, വാലഞ്ചേരിതാഴം, പുതിയാപ്പ, എടക്കൽ ക്ഷേത്രം പരിസരം, റേഡിയോ മാംഗോ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.