സമ്മാനപ്പൊതിയുമായ് ചാന്ദ്രമനുഷ്യൻ

നടുവണ്ണൂർ: എലങ്കമൽ എ.എം.എൽ.പി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചാന്ദ്ര മനുഷ്യൻ നാട്ടുകാരുടെ ഇടയിലും സ്കൂൾ പരിസരത്തെ വീടുകളിലും സന്ദർശനം നടത്തി. കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുകയും ചാന്ദ്രമനുഷ്യൻ സമ്മാനവിതരണം നടത്തുകയും ചെയ്തു. സ്കൂൾ മാനേജറും അധ്യാപകരും പരിപാടിക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.