കോഴിക്കോട്: ജില്ലയിലെ അനാദായകരമെന്ന് പരാമർശിക്കപ്പെട്ടതടക്കമുള്ള എല്ലാ ൈപ്രമറി സ്കൂൾ മാനേജർമാരുടെയും യോഗം ശനിയാഴ്ച രാവിലെ 10.30ന് വടകര മാസ്റ്റേഴ്സ് കോളജിൽ ചേരും. ബന്ധപ്പെട്ടവർ യോഗത്തിൽ പെങ്കടുക്കണമെന്ന് അസോസിയേഷൻ ഒാഫ് എയ്ഡഡ് ഇൻഡിവിജ്വൽ മാനേജ്മെൻറ് സ്കൂൾസ് അസോസിയേഷൻ പ്രസിഡൻറ് ഇ. പ്രസന്നൻ അറിയിച്ചു. ഫോൺ: 9496892118.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.