'ഷീ കെയർ' ഇന്ന് സമർപ്പിക്കും

വടകര: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് വള്ള്യാട് ത്വയ്ബ ചാരിറ്റബിൾ ഫൗണ്ടേഷൻ ആരംഭിക്കുന്ന 'ഷീ കെയർ' വെള്ളിയാഴ്ച നാടിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതോടൊപ്പം 'േട്രാൾ യുഗത്തിലെ യുവത' എന്ന വിഷയത്തിൽ വിദ്യാർഥി കോൺഫറൻസും നടക്കും. വൈകീട്ട് നാലുമണിക്ക് വള്ള്യാട് ത്വയ്ബ സ്ക്വയറിൽ പരിപാടി നടക്കുമെന്ന് യൂസുഫ് ബുഖാരി, സമീർ ഇർഫാനി, ഫൈസൽ അഹമ്മദ്, നൗഷാദ് കരുവാൻകണ്ടി എന്നിവർ അറിയിച്ചു. .................. kz9
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.