കോഴിക്കോട്: ഗവ. െഎ.ടി.െഎയിൽ വെൽഡർ ഷീറ്റ് മെറ്റൽ വർക്കർ, കാർപെൻറർ ട്രേഡുകളിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. ജനറൽ, പട്ടികജാതി വിഭാഗത്തിൽ ഇൻഡക്സ് മാർക്ക് 200ഉം അതിന് മുകളിലും പട്ടികവർഗ വിഭാഗത്തിൽ 160ന് മുകളിലും ഉള്ളവർ തിങ്കളാഴ്ച രാവിലെ എട്ടിന് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, ടി.സി, ഫീസ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം െഎ.ടി.െഎയിൽ എത്തണം. മുഴുവൻ അപേക്ഷകരുടെ ലിസ്റ്റ് െഎ.ടി.െഎ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോൺ: 0495 2377016.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.