ആദരിക്കുന്നു

കോഴിക്കോട്: ജില്ലയിലെ വള്ളുവൻ സമുദായത്തിൽപെട്ട എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ ഉന്നത വിജയം നേടിയ വിദ്യാർഥികളെ . അർഹരായവർ മാർക്ക് ലിസ്റ്റി​െൻറ ഫോേട്ടാ കോപ്പിയും ഒരു ഫോേട്ടായും സഹിതം 25ന് മുമ്പ് ബന്ധപ്പെടണം. ഫോൺ: 9567668544, 7907051168.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.