ചേന്ദമംഗലൂർ: മുക്കം നഗരസഭയിലെ കണക്കു പറമ്പ് വാർഡിൽപെട്ട പറശ്ശേരിക്കുന്നിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്വകാര്യ മൊബൈൽ ടവറിനെതിരെ ജനകീയ പ്രതിഷേധ കൂട്ടായ്മ വെള്ളിയാഴ്ച വൈകീട്ട് നാലിന് നടക്കും. ടവർ വിരുദ്ധ ജനജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ടി. ഖാലിദ് റോഡിന് സമീപമാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.