കോഴിക്കോട്: വെള്ളിയാഴ്ച (21.7) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7am - 2pm കോടഞ്ചേരി, മലബാര്‍ കോടഞ്ചേരി, മുടപ്പിലായി താഴ, വെള്ളൂര്‍ 7am - 9pm കുട്ടോത്തുകുന്ന്, കണയംകോട്, കുറുവങ്ങാട്, ചിറ്റാരിക്കടവ്, മരുതൂർ, കന്നൂര്‍ വില്ലേജ് ഓഫിസ് പരിസരം, ചേലിയ, ആലങ്ങാട്, പാലന്തല, പയഞ്ചേരി, കൃഷ്ണന്‍ കിടാവ്, തുവ്വക്കോട്, കൊളക്കാട്, പൊയില്‍ക്കാവ് ടെമ്പിൾ ഭാഗം, കവലാട്, മാടാക്കര, അരങ്ങാടത്ത്, കോളൂര്‍ സൂനാമി, വസന്തപുരം, പുനത്തുംപടിക്കൽ, തുവ്വപ്പാറ 8am - 2pm കൊയിലാണ്ടി, ബാലുശ്ശേരി സബ്സ്റ്റേഷനുകളില്‍നിന്നുള്ള ഫീഡറുകളിൽ, പുഴവക്ക്, കണ്ണംപറമ്പ്, കുത്തുകല്ല്, കുണ്ടുങ്ങല്‍ 8am - 4pm ആവിലോറ, വഴിക്കടവ്, കാരക്കാട്, പാറക്കുന്ന്, പുവ്വതൊടിക, ഒറ്റക്കണ്ടം 8am - 5pm അപ്പക്കാട്ടിൽ, ആറങ്ങോട് 9am - 3pm പി.കെ.ജി. കോളജ്, ഗവ. ഹോസ്പിറ്റൽ, കല്ലോട്, മിനി സിവില്‍ സ്റ്റേഷൻ, കൊറ്റമംഗലം, കുറ്റൂലങ്ങാടി, ഫറൂഖ് കോളജ്, അടിവാരം 9am - 5pm പനാമ, പുതിയേടത്തുതാഴം, പുത്തലത്തുതാഴം, പൊറോത്തുതാഴം, ഒളോപ്പാറ, കല്ലിട്ടപാലം, പൂഴിക്കാവ്, ഇച്ചന്നൂർ, പുനത്തില്‍ താഴം, പുതിയാപ്പ, എടക്കല്‍ ക്ഷേത്രം പരിസരം, അഴീക്കൽ, കാപ്പാട് ബീച്ച്, മുക്കാടി ബീച്ച്, ഒറോട്ടുംപാറ 10am - 5pm കാരപ്പറമ്പ്, എ.െഎ.ആർ ക്വാര്‍ട്ടേഴ്സ് പരിസരം, കാരപ്പറമ്പ് - എരഞ്ഞിപ്പാലം റോഡ്, കാരപ്പറമ്പ് - ഈസ്റ്റ്ഹില്‍ റോഡ്, നെല്ലിക്കാവ് പരിസരം 2pm - 6pm പരുത്തിപ്പാറ, കള്ളിവളവ്, പള്ളിത്താഴം, പള്ളിമേത്തൽ, അന്തിക്കാടന്‍കുഴി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.