പരിപാടികൾ ഇന്ന് 20^7^17

പരിപാടികൾ ഇന്ന് 20-7-17 പരിപാടികൾ ഇന്ന് 20-7-17 കുറ്റ്യാടിപ്പുഴയിലെ മീൻതുള്ളിപ്പാറ: അഞ്ചാമത് മലബാർ റിവർ ഫെസ്റ്റിവൽ -9.30 ഫ്രാൻസിസ് റോഡ് ബ്രിഡ്ജിനു സമീപം ഹയർഗുഡ്സ് ഹാൾ: ബി.വി. അബ്ദുല്ലക്കോയ ഫൗണ്ടേഷ​െൻറ കീഴിൽ ബി.വി അനുസ്മരണം -4.30 കലക്ടറേറ്റിനു മുൻവശം: വിവിധ ആവശ്യങ്ങളുന്നയിച്ച് എൻ.ജി.ഒ യൂനിയ​െൻറ നേതൃത്വത്തിൽ മാർച്ചും ധർണയും -11.30 ടൗൺഹാൾ: ബാങ്ക്മെൻസ് ക്ലബി​െൻറ ബാങ്ക്ദേശസാത്കരണ സ്മാരക പ്രഭാഷണവും ഏകപാത്ര നാടകാവതരണവും -6.00 എരഞ്ഞിപ്പാലം നായനാർ ബാലികാസദനം: പകർച്ചപ്പനിക്കെതിരെ ജില്ല വെക്ടർ കൺട്രോൾ യൂനിറ്റും എരഞ്ഞിപ്പാലം നോർത്ത് െറസിഡൻറ്സ് അസോസിയേഷനും ചേർന്ന് നടത്തുന്ന മെഡിക്കൽ ക്ലാസും രക്തപരിശോധനയും -7.00 കാശ്യപാശ്രമം: കാശ്യപ വേദ റിസർച് ഫൗണ്ടേഷ​െൻറ മുറജപം -7.00 തയ്യിൽ പൂജ സ്റ്റോർ: പുസ്തകോത്സവം -9.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.