പരിപാടികൾ ഇന്ന്​

കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം: മാർക്സി​െൻറ 'മൂലധന'ത്തി​െൻറ വാർഷികം. പ്രഭാഷക ശിൽപശാല-എളമരം കരീം -10.00 ടൗൺഹാൾ: എൻ.ജി.ഒ അസോസിയേഷൻ ജില്ല സമ്മേളനം-ആര്യാടൻ മുഹമ്മദ് -10.15 ഡി.സി.സി ഒാഫിസ്: എം.ആർ. പ്രസാദ് അനുസ്മരണം-ആര്യാടൻ മുഹമ്മദ് -4.00 നളന്ദ ഹോട്ടലിനു സമീപം മീഡിയ സ്റ്റഡി സ​െൻറർ: ചലച്ചിത്ര പ്രദർശനം -6.00 സി.എച്ച് ൈഫ്ല ഒാവറിനു സമീപം കാലിക്കറ്റ് ബുക്സ്: പുസ്തക ചർച്ച -5.00 തളി മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രം: കർക്കടകമാസ മഹാഗണപതിഹോമവും വിശേഷാൽ ഭഗവതി സേവയും -5.00 ശ്രീകണ്ഠേശ്വര ക്ഷേത്രം: രാമായണ മാസാചരണം -5.00 കല്ലായി കളരിക്കൽ കൊടുങ്ങല്ലൂരമ്മ ഭഗവതി ക്ഷേത്രം-രാമായണ പാരായണം -5.30 തയ്യിൽ പൂജ സ്റ്റോർ: പുസ്തകോത്സവം -9.00 ഗാന്ധിറോഡ് ദുർഗാദേവി ക്ഷേത്രം: രാമായണ മാസാചരണം -9.00 മെഡിക്കൽ കോളജ് റഹ്മാനിയ വി.എച്ച് സ്കൂൾ: മെറിറ്റ് ഡേ -3.00 കാശ്യപാലയം: കാശ്യപവേദ ഫൗണ്ടേഷൻ മുറജപം -7.00 കോട്ടുപ്പള്ളി: ഹസ്രത്ത് കുഞ്ഞിമരക്കാർ ശഹീദ് ആണ്ടുനേർച്ച -7.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.