നാടകരചന വിജയികൾ

കോഴിക്കോട്: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ 'നന്മ'യുടെ ജില്ല കമ്മിറ്റി സംഘടിപ്പിച്ച നാടക രചന മത്സരത്തിൽ ബിച്ചൂസ് ചിലങ്കയുടെ 'ഗ്രീഷ്മമേ നന്ദി', ശശി പൂക്കാടി​െൻറ 'കാവൽകൂത്ത്', രാധാകൃഷ്ണൻ പേരാമ്പ്രയുടെ 'നോക്കുകുത്തികൾ' എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വിജയികൾക്കുള്ള സമ്മാനം പിന്നീട് വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.