വൈദ്യുതി മുടങ്ങും

കോഴിക്കോട്: ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7am - 10pm വാഴവളപ്പിൽ, മണ്ടോളി 8am - 6pm കാവുംവട്ടം, പറയച്ചാൽ, മൂഴിക്കല്‍മീത്തല്‍, പടന്നയില്‍, അണേല, അഴാലില്‍ താഴ, ചിറ്റാരി, അരിക്കുളം, കെതവയല്‍, മാവട്ട് 8am - 5pm ആനയോട്, പുഷ്പഗിരി, കല്പിനി, എം.എം പറമ്പ്, മൊകായി, ഉമ്മിണിക്കുന്ന്, ഓടക്കാളി, രാജഗിരി, വാകേരി, ആനക്കാംപൊയിൽ, മുത്തപ്പന്‍പുഴ, കരിമ്പ് 8am - 3pm ജാതിയേരി, പുളിയാവ്, കല്ലുമ്മല്‍ 9am - 12noon പൂഴിയില്‍ റോഡ്, 9am - 1pm പാലാഴിപാല, െസെബര്‍പാര്‍ക്ക്, പാല്‍കമ്പനി, റിലയന്‍സ്, പാലാഴി ൈഹസ്കൂള്‍ പരിസരം, കൂടത്തുംപാറ, ഹെെലെറ്റ്സ് പരിസരം 9am - 2pm കെ.കെ.കെ, ഈസ്റ്റ് കല്ലായി, പടന്ന, വര്‍ത്തമാനം, ചാലപ്പുറം 9am - 5pm അഴീക്കൽ, കാപ്പാട് ബീച്ച്, മുക്കാടി ബീച്ച്, ഓറോട്ടുംപാറ, ടി.പി റോഡ്, മലബാര്‍ െപ്ലെവുഡ് കോമ്പൗണ്ട് 10am - 5pm പയമ്പ്ര മുതല്‍ പൊട്ടംമുറി വരെ, കോണോട്ട്, പോലൂർ, കുളമുള്ളയില്‍, കുരുവട്ടൂര്‍ ഡിസ്പെന്‍സറി 10am - 12pm നന്തി അറബിക് കോളജ്, ടെലിഫോണ്‍ എക്സ്ചേഞ്ച് ഭാഗം, മൂടാടി പഞ്ചായത്ത് ഭാഗം 12 noon - 5pm കോയ റോഡ് ബീച്ച് ഭാഗങ്ങളില്‍ 12pm - 3pm മൂടാടി, വെള്ളിക്കോട്, പാലക്കുളം, സില്‍ക് ബസാര്‍ 2pm - 5pm ബിലാത്തിക്കുളം അമ്പലം പരിസരം, സ്റ്റേഷനറി ഗോഡൗണ്‍ പരിസരം, എസ്.എൽ െലെന്‍ പരിസരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.