കനാലിൽ മാലിന്യം തള്ളുന്നത്​ പതിവ്​

കക്കട്ടിൽ: കനാലിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം തള്ളുന്നത് തുടർക്കഥയാവുന്നു. വട്ടോളി വലതുകര കനാലി​െൻറ സംസ്ഥാന പാതയോട് ചേർന്ന ഭാഗത്താണ് മാലിന്യം കുന്നുകൂടുന്നത്. വാഹനങ്ങളിലും മറ്റും കൊണ്ടുവന്ന് വലിച്ചെറിയുന്നവയാണിത്. ഇതിനടുത്തുതന്നെ കഴിഞ്ഞവർഷം മാലിന്യം തള്ളിയത് വൻ ദുർഗന്ധത്തിന് കാരണമാവുകയും പ്രതിഷേധമുയരുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോഴും തള്ളൽ തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.