കോഴിക്കോട്: സംസ്ഥാന സബ്ജൂനിയർ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ അണ്ടർ 11 ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടിെൻറ ഷുഹൈബ് മാലിക് േജതാവായി. കോഴിക്കോട് ഗവ. ഗണപത് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ഷുൈഹെബ്. പെൺകുട്ടികളിൽ പാലക്കാടിെൻറ അമൃത കുമാറിനാണ് കിരീടം. ആൺകുട്ടികളുടെ ഡബ്ൾസിൽ കോഴിക്കോടിെൻറ ഷുഹൈബ് മാലിക് -ജോസ് വിൻ ടോം സഖ്യം ജേതാക്കളായി. പടങ്ങൾ shuhaib malik josewin tom
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.