തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ 7.00-2.00 സൂപ്പര്‍മുക്ക്, തവിട്ടുപാറ, കുനിയപൊയിൽ, കൊയ്യാല്‍, തെക്കയില്‍മുക്ക്, നമ്പ്യത്താന്‍കുണ്ട്, കിനൂർ, പുളിമുക്ക്, മൊമ്പമ്മല്‍, മുള്ളന്‍പൊത്ത്, ഇരുമ്പുംതടം, മുത്തുമ്മൽ, മണ്ടോക്കണ്ടി, ഇരട്ടയിന്‍ചാല്‍ 7.00-9.00 പറമ്പിെൻറമുകൾ, കുന്നക്കൊടി, കൂനഞ്ചേരി 8.00-5.00 മരുതേരി, വാളൂർ, അച്ചന്‍കടവ്, ചക്കനാരി, തോട്ടുമുഴി, മുറമ്പാത്തി 8.30-4.00 എം.എ.എം.ഒ കോളജ്, പൊറ്റശ്ശേരി, പുല്‍പറമ്പ്, ചേന്ദമംഗലൂര്‍, മിനി പഞ്ചാബ് 9.00-3.00 ഒടുപാറ, പറശ്ശേരിമുക്ക് 9.00-1.00 കോട്ടണ്‍മിൽ, ഒടുമ്പ്ര, ഒടുമ്പ്രകടവ് 9.00-4.00 നിരത്തുമ്മല്‍പീടിക, വയല്‍പീടിക, കുണ്ടുങ്ങര, അന്ത്യേരി, ബി.എസ്.എഫ്, നെല്ലിക്കപറമ്പ്, കായലോട്ടുതാഴ, കൂളിപ്പാറ, രാജധാനി 9.30-12.00 ചാലാട്ടി, നല്ലളം ബസാർ, പൂളക്കടവ്, മാങ്കുനിപാടം, അരീക്കാട്, ബൈപാസ്, നായര്‍മഠം 9.00-5.00 അഴീക്കല്‍, കാപ്പാട് ബീച്ച്, മുക്കാടി ബീച്ച്, ഓറോട്ടുംപാറ, മനാട്, കക്കഞ്ചേരി, കമ്പിളിപ്പറമ്പ്, കള്ളിക്കുന്ന്, ഒടുമ്പ്ര, നാഗത്തുംപാടം, കുന്നത്തുപാലം, കൊടിനാട്ടുമുക്ക്, പുതിയാപ്പ എടക്കല്‍ ക്ഷേത്രം പരിസരം, ഫീഡ്ഫാം, എരവത്തൂർ, ഇടവരാട്, ചേനായി, കൈപ്രം 10.00-1.00 അരീക്കാട് ടൗൺ, പൊലീസ് സ്റ്റേഷന്‍ പരിസരം, ഉറവന്‍കുളം 10.00-5.00 ചീനത്താന്‍പൊയിൽ, പരിയങ്ങാട്, മഞ്ഞൊടി, തടായി, വെറ്റിനറി ഹോസ്പിറ്റൽ, കൊണാറമ്പ് 10.00-11.00 കാഞ്ഞിക്കാവ് 11.00-2.00 പനായി, താഴെപനായി 2.00-5.00 കാവ് സ്റ്റോപ്, നെല്ലിക്കോട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.