കോഴിക്കോട്: 2016-17 വർഷത്തെ ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ ജില്ലയെ പ്രതിനിധാനം ചെയ്ത് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ കായികതാരങ്ങൾക്ക് ജില്ല സ്പോർട്സ് കൗൺസിൽ കാഷ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ അംഗീകരിച്ച സ്പോർട്സ് അസോസിയേഷനുകളുടെ സാക്ഷ്യപത്രം/കായികമികവ് തെളിയിച്ച സർട്ടിഫിക്കറ്റ്, രണ്ട് ഫോേട്ടാ എന്നിവ സഹിതം ജില്ല സ്പോർട്സ് കൗൺസിലിൽ ആഗസ്റ്റ് അഞ്ചിനുമുമ്പ് അപേക്ഷ നൽകണം. ഫോൺ: 0495 2722593.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.