റെയ്​ഡ്​

പൊലീസ് റെയ്ഡ് കൊടുവള്ളി: പന്നൂരില്‍ ചാരായ വാറ്റു കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. പന്നൂര്‍ കൈപ്പേന്‍കണ്ടിയില്‍ വാടക വീട്ടിലാണ് കൊടുവള്ളി എസ്.െഎ കെ. പ്രജീഷി‍​െൻറ നേതൃത്വത്തിലുള്ള പൊലീസ് പരിശോധന നടത്തിയത്. വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. വാറ്റുപകരണങ്ങള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ വയനാട് സ്വദേശി ഇസ്മായിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.