തൊഴിലധിഷ്​ഠിത പരിശീലനം

കോഴിക്കോട്: കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽട്രോണി​െൻറ കോഴിക്കോട് ലിങ്ക് റോഡിലുള്ള നോളജ് സ​െൻററിൽ 2016-17 അധ്യയനവർഷം കോഴ്സ് പൂർത്തിയാക്കിയ െഎ.ടി/ഇലക്ട്രോണിക്സ് വിദ്യാർഥികൾക്കായി ജാവ ഡോട്ട് നൈറ്റ്, ആൻഡ്രോയ്സ് തുടങ്ങിയ സോഫ്റ്റ്വെയർ േപ്രാഗ്രാമുകളിൽ ആരംഭിക്കുന്നു. അപേക്ഷഫോറവും വിവരങ്ങളും കെൽട്രോൺ സ​െൻററിൽ സൗജന്യമായി ലഭിക്കും. ഫോൺ: 9895343361, 9400318140, 0495-4040695. ഇൻറർവ്യൂ ബാലുശ്ശേരി: രാഷ്ട്രീയ സംസ്കൃത സംസ്ഥാൻ, ഡീംഡ് യൂനിവേഴ്സിറ്റി, ഡൽഹിയുടെ കീഴിൽ ബാലുശ്ശേരിയിൽ പ്രവർത്തിക്കുന്ന ആദർശ സംസ്കൃത വിദ്യാപീഠത്തിൽ സംസ്കൃതം വിവിധ അധ്യാപകർക്ക് ഇൻറർവ്യൂ. ഫോൺ: 04962642250.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.