പരിപാടികൾ ഇന്ന്​

വലിയങ്ങാടി ഖലീഫ മസ്ജിദ്: എസ്.എൽ.ആർ.സി ഒന്നാം ബാച്ച് ഉദ്ഘാടനം, അലി ഷാക്കിർ മുണ്ടേരി -7.00 ഹോട്ടൽ അളകാപുരി: സ്വാതേന്ത്ര്യാത്സവം ആലോചനയോഗം -5.00 ഗാന്ധിഗൃഹം: ജി.എസ്.ടിയും പൊതുസമൂഹവും ചർച്ച -3.30 ശിക്ഷക് സദൻ: സൗജന്യ കൂൺകൃഷി പരിശീലന ക്ലാസ് -10.00 കൽപക ബസാർ: പ്രസംഗ പരിശീലന ക്ലാസ് -10.00 ജി.എം ഒാഫിസ് പരിസരം: കൂട്ട ഉപവാസം -10.00 കെ.എസ്.ടി.എ. ഹാൾ: ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോ. ജില്ല കൗൺസിൽ -10.00 മലബാർ പാലസ്: റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം -7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.