കർഷക​െൻറ ആത്മഹത്യ: സ്പെഷൽ വില്ലേജ്​ ഒാഫിസറുടെ റിമാൻഡ്​​ നീട്ടി

പേരാമ്പ്ര: ഭൂനികുതി സ്വീകരിക്കാത്തതിനെ തുടർന്ന് കർഷകൻ ചെമ്പനോട വില്ലേജ് ഒാഫിസിൽ തൂങ്ങിമരിച്ച സംഭവത്തിൽ കൂരാച്ചുണ്ട് സ്പെഷൽ വില്ലേജ് ഒാഫിസർ സിലീഷ് തോമസി​െൻറ റിമാൻഡ് ഈ മാസം 25 വരെ പേരാമ്പ്ര കോടതി നീട്ടി. രണ്ടാഴ്ചത്തെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച വീണ്ടും ഹാജരാക്കിയപ്പോഴാണ് റിമാൻഡ് നീട്ടിയത്. തുടർന്ന് സിലീഷിനെ കൊയിലാണ്ടി സബ് ജയിലിലേക്ക് മാറ്റി. .................... kp13
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.