ചാത്തമംഗലം: ചെങ്കല്ല് കയറ്റി പോകുകയായിരുന്ന മിനിലോറി നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ചൂലൂർവയലിൽ പുതുകുന്നത്തുതാഴം -സങ്കേതം റോഡിലാണ് അപകടം. റോഡിെൻറ പാർശ്വഭാഗത്തെ വിള്ളലും അപകടത്തിനു കാരണമായി. ഡ്രൈവർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. വണ്ടിയിലുണ്ടായിരുന്ന ലോഡിങ് തൊഴിലാളികൾ അപകടത്തിനുമുമ്പ് ഇറങ്ങിയതിനാൽ കൂടുതൽ അപകടം ഒഴിവായി. photo Photo ctm Iorry accident ചൂലൂർവയലിൽ പുതുകുന്നത്തുതാഴം -സങ്കേതം റോഡിൽ തോട്ടിലേക്ക് മറിഞ്ഞ മിനിലോറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.