പരിപാടികൾ ഇന്ന്​

ടൗൺഹാൾ: നവതരംഗം ആഭിമുഖ്യത്തിൽ നാടകം അവനവൻ തുരുത്ത് -6.30 റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൗണ്ട്: യൂനിവേഴ്സൽ സോക്കർ അക്കാദമി മൺസൂൺ ഫുട്ബാൾ -രാവിലെ 6.30 മുതലക്കുളം ടി.ബി.എസ് ഒന്നാം നില: പൂർണ രാമായണമാസ പുസ്തകോത്സവം -രാവിലെ 10.00 ഫാറൂഖ് കോളജ് അൽസഖർ ഒാഡിറ്റോറിയം: അന്താരാഷ്ട്ര സെമിനാർ അതിരുകൾ ഭേദിക്കുന്ന സംസ്കാരം 10.00 ഇൻഡോർ സ്േറ്റഡിയം: സ്േറ്ററ്റ് ഒാപൺ ബാഡ്മിൻറൺ -10.00 കാരപ്പറമ്പ് ആത്മ എ.യു.പി സ്കൂൾ: പി. കരുണാകരൻ സ്മാരക കെട്ടിട ഉദ്ഘാടനം 10.30 മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം: കേരള ജനതാപാർട്ടി കൂട്ടധർണ 11.00 ചെറൂട്ടി റോഡ് എം.എസ്.എസ് മിനിഹാൾ: പി.പി. ഉമ്മർ കോയ ഫൗണ്ടേഷൻ വാർഷിക ജനറൽ ബോഡി 5.00 മാനാഞ്ചിറ ടവർ: ചലച്ചിത്ര പ്രദർശനം -6.00 േകാളൂട്ടി ബി.എസ്.എൻ.എൽ ഒാഫിസിന് സമീപം: സി.പി.എം ജനകീയ ധർണ -5.30 വൈ.എം.സി.എ ക്രോസ് റോഡ് കരിയർ ഗൈഡൻസ് അക്കാദമി സെമിനാർ ഹാൾ: പ്രാക്ടിക്കൽ അക്കൗണ്ടിങ്, ജി.എസ്.ടി എന്നിവയിൽ സൗജന്യ സെമിനാർ -10.00 ഫറോക്ക് പ്രസ് ക്ലബ് ഹാൾ: വായനക്കൂട്ടം നോവൽ സാഹിത്യ ചർച്ച പി.കെ. പാറക്കടവി​െൻറ ഇടിമിന്നലുകളുടെ പ്രണയം. ഉദ്ഘാടനം - ഡോ: എം.സി. അബ്ദുൽ നാസർ -6.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.