കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജിൽ ഇംഗ്ലീഷ് ഡിപ്പാർട്ടുമെൻറിൽ െഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. 14 ന് രാവിലെ 11 ന് പ്രിൻസിപ്പൽ ഒാഫിസിൽ ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. ഗസറ്റഡ് ജീവനക്കാരുടെ ജില്ല മാർച്ചും ധർണയും നാളെ കോഴിക്കോട്: കേരള ഗസറ്റഡ് ഒാഫിസേഴ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ ജില്ലാ മാർച്ചും ധർണയും ജൂലൈ 13ന് രാവിലെ 11 മുതൽ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടക്കും. കെ.ജി.ഒ.എ സംസ്ഥാന സെക്രേട്ടയറ്റ് അംഗം ടി.എൻ. മിനി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.