ബാലുശ്ശേരി: എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയം നേടിയ വിദ്യാർഥികളെ ബാലുശ്ശേരി അഗ്രികൾചറൽ ഇംപ്രൂവ്മെൻറ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ . കെ. അഹമ്മദ്കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംഘം പ്രസിഡൻറ് കെ. രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർ എൻ.വി. ബഷീർ, സുജ ബാലുശ്ശേരി, അഡ്വ. ജയപ്രശാന്ത്ബാബു, അഡ്വ. വി.പി. വിനോദ്, ടി.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.