നന്തിബസാർ: 2008നു മുമ്പ് നികത്തപ്പെട്ട കൃഷിഭൂമി ഗ്രാമപഞ്ചായത്തിെൻറ ഡാറ്റ ബാങ്കിൽ നെൽവയൽ /തണ്ണീർത്തടം എന്നിങ്ങനെ തെറ്റായി രേഖപ്പെടുത്തിയിട്ടുെണ്ടങ്കിൽ തിരുത്തുന്നതിനു ആഗസ്റ്റ് 27നുമുമ്പ് നൂറുരൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ചു കൃഷി ഓഫിസർക്കു അപേക്ഷ സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.