ഏകദിന ശിൽപ്പശാല

ഏകദിന ശിൽപശാല കോഴിക്കോട്: ഹോട്ടൽ മലബാർ പാലസിൽ മാധ്യമ പ്രവർത്തകർക്കായി ബ്രഹ്മഗിരി - മലബാർ മീറ്റ് സംഘടിപ്പിച്ച ശിൽപശാലയിൽ മൃഗസംരക്ഷണ വകുപ്പ് െഡപ്യൂട്ടി ഡയറക്ടർ ഡോ. മോഹൻദാസ്, അസി. ഡയറക്ടർ ഡോ. സി. ജലാലുദ്ദീൻ എന്നിവർ വിഷയാവതരണം നടത്തി. മലബാർ മീറ്റ് ജനറൽ മാനേജർ അനു സ്കറിയ, െപ്രാഡക്ഷൻ മാനേജർ ഡോ. ജെറീഷ്, മാർക്കറ്റിങ് മാനേജർ ശ്യാംജിത്ത് ദാമു, മാർക്കറ്റിങ് കൺസൽട്ടൻറ് ഹരിദാസ്, പി.ആർ.ഒ പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.