കോഴിക്കോട്: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിെൻറ വജ്രജൂബിലിയോടനുബന്ധിച്ച് 10ന് ജില്ലതല ഖാദി ഗ്രാമവ്യവസായ സംഗമവും തും (കോഴിക്കോട്, വയനാട് ജില്ലകൾ) സംഘടിപ്പിക്കുന്നു. പ്രധാനമന്ത്രിയുടെ തൊഴിൽദായകപദ്ധതി (പി.എം.ഇ.ജി.പി), സംസ്ഥാന ഗവൺമെൻറിെൻറ എെൻറ ഗ്രാമം പദ്ധതി മുതലായവയെക്കുറിച്ചുള്ള അവബോധ ക്ലാസും സംരംഭകർക്കു വേണ്ട മാർഗനിർദേശങ്ങളും നൽകും. ചെറൂട്ടി റോഡിൽ ജില്ലകോടതിക്കു സമീപം ഗാന്ധീഗൃഹം ഒാഡിറ്റോറിയത്തിൽ രാവിെല 10 മുതൽ പരിപാടി ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.