must.... മലബാർ കണ്ണാശുപത്രിയിൽ സൗജന്യ െഡങ്കിപ്പനി നിർണയ ക്യാമ്പ് മൂന്നു ദിവസത്തേക്കുകൂടി നീട്ടി കോഴിക്കോട്: മലബാർ കണ്ണാശുപത്രിയിൽ നടക്കുന്ന സൗജന്യ െഡങ്കിപ്പനി നിർണയ പരിശോധന ക്യാമ്പ് തിങ്കൾ, ചൊവ്വ, ബുധൻ ദിവസത്തേക്കുകൂടി നീട്ടി. ആശുപത്രി പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷന് സമീപം പാലാട്ടുത്താഴം വി പി സ്പേസ് ബിൽഡിങ്ങിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്നു വരെയാണ് പരിശോധന. വിവരങ്ങൾക്ക് 9072648302 എന്ന നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.