കെ.പി. കേശവമേനോന്‍ ഹാൾ: ഫാഷിസ്റ്റ് ഭീകരത, എസ്.കെ.എസ്.എസ്.എഫ് സാംസ്‌കാരിക സംഗമം--പി.വി അബ്ദുല്‍ വഹാബ് എം.പി -3.00 കല്ലായിപ്പാലത്തിനു സമീപം: കല്ലായിപ്പുഴ സംരക്ഷണസമിതി റോഡ് കോൺക്രീറ്റ് ചെയ്യലും ശുചീകരണവും -8.00 കിഴക്കേ നടക്കാവ് ദഖ്നി മുസ്ലിം ജമാഅത്ത് ഹാൾ: പകർച്ചപ്പനി പ്രതിരോധ മരുന്ന് വിതരണം- -10.00 കോവൂർ അങ്ങാടി: വ്യാപാരി വ്യവസായി ഏകോപന സമിതി കോവൂർ യൂനിറ്റ് ശുചീകരണം -7.30 എലത്തൂർ ജി.എം.യു.പി സ്കൂൾ: സർവിസ് പെൻഷനേഴ്സ് യൂനിയൻ അംഗത്വ കൺവെൻഷനും അനുമോദനവും -10.00 പുതിയങ്ങാടി ചാലിൽ ബസാർ: എടക്കാട് മണ്ഡലം കോൺഗ്രസ് കൺവെൻഷനും ഇന്ദിര ഗാന്ധി ജന്മശതാബ്ദി പ്രവർത്തക സംഗമവും -9.30 കല്ലായി എം.എസ്. ബാബുരാജ് റോഡ്: ഫിഫ കല്ലായിയുടെ ആഭിമുഖ്യത്തിൽ കൊതുക് നശീകരണ യജ്ഞം -8.00 കക്കോടി ഒറ്റത്തെങ്ങ് വേദമഹാമന്ദിരം: കാശ്യപാശ്രമത്തിെൻറ ഗുരുപൂർണിമ ആഘോഷം -8.30 കല്ലായി റോഡ് കെ.ഡി.സി ബാങ്ക് ഒാഡിറ്റോറിയം: കെ.ഡി.സി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ 25ാം വാർഷികാഘോഷം -10.00 ചെറുകുളം പാലം മുതൽ ചിറ്റംവീട് ബണ്ട് വരെ: പൂനൂർ പുഴ സംരക്ഷണ സമിതി, മൂന്നാം ഘട്ട ശുചീകരണം -7.00 നളന്ദ ഒാഡിറ്റോറിയം: പകർച്ചപ്പനി ബോധവത്കരണ ക്ലാസ് -9.00 ഹോട്ടൽ ഹൈസൺ ഹെറിേറ്റജ്: ജില്ല ടൂറിസം കൗൺസിൽ ഏകദിന സെമിനാർ -10.00 വെസ്റ്റ് കൂടത്തുംപൊയിൽ: വയലോരം റെസിഡൻറ്സ് അസോസിയേഷൻ ഉദ്ഘാടനം -10.00 ഇബ്രാഹിം പാലം: കോയസ്സൻ വീട് തറവാട് സംഗമം ജനറൽ ബോഡി -4.00 നളന്ദ: പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ പകർച്ചപ്പനി ബോധവത്കരണം -9.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.