കാണാതായി കോഴിക്കോട്: പാലാട്ട് ഹൗസിൽ നിഷ മൻസിലിൽ ഷരീഫിെൻറ മകൻ നസീർകോയ(43)യെ കാണാനില്ലെന്ന് ബന്ധുക്കൾ ബേപ്പൂർ പൊലീസിൽ പരാതി നൽകി. ബേപ്പൂർ ബി.സി റോഡിലെ വീട്ടിൽനിന്ന് ഈ മാസം ഏഴിന് ഉച്ചക്ക് 12.30ന് പുറത്തു പോയതിനുശേഷം തിരിച്ചെത്തിയിട്ടില്ല. വെളുത്ത നിറം, 155 സെ.മീ. ഉയരം, തലയിൽ മുൻവശം കഷണ്ടി കയറിയിട്ടുണ്ട്. പോകുമ്പോൾ വെള്ളയും നീലയും കലർന്ന ഷർട്ടും, ഇളം നീല ജീൻസും ധരിച്ചിട്ടുണ്ട്. ബേപ്പൂർ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന്്്്് പൊലീസ് അറിയിച്ചു. ഫോൺ 9497980724 (ബേപ്പൂർ എസ്.ഐ), 0495- 2414002. photo: NASEER KOYA 43 MISSING
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.