യുവാവിനെ കാണാതായതായി പരാതി

ഓർക്കാട്ടേരി: . ഒാർക്കാേട്ടരി കിഴക്കേ തട്ടാറത്ത് ശശിധര​െൻറ മകൻ പ്രിയേഷിനെയാണ് കാണാതായതായി ബന്ധുക്കൾ എടച്ചേരി പൊലീസിൽ പരാതി നൽകിയത്. 2016 ഡിസംബർ 21ന് രാവിലെ ഓർക്കാട്ടേരിയിലെ വീട്ടിൽനിന്നിറങ്ങിയ പ്രിയേഷ് പിന്നീട് തിരിച്ചെത്തിയിട്ടില്ല. 34 വയസ്സുണ്ട്. 155 സെ.മീ. ഉയരവും വെളുത്ത നിറവും ഒത്തതടിയുമുണ്ട്. വീട്ടിൽനിന്ന് പോകുമ്പോൾ നീല കള്ളിഷർട്ടും കറുത്ത പാൻറ്സുമാണ് ധരിച്ചിരുന്നത്. ഇടതുകൈമുട്ടിൽ ശസ്ത്രക്രിയയുടെ പാടുണ്ട്. ചെറിയ രീതിയിലുള്ള മാനസികാസ്വാസ്ഥ്യമുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ എടച്ചേരി പൊലീസ് സ്റ്റേഷനിലോ (0496-2547022), 9497980777 എന്ന നമ്പറിലോ അറിയിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.