കോഴിക്കോട്: ശക്തമായ വീണു. തോപ്പയിൽ തറമ്മൽ എൻ.പി. ആയിഷയുടെ വീടാണ് വ്യാഴാഴ്ച രാത്രി ഏഴോടെ പെയ്ത മഴയിൽ തകർന്നത്. ഇരുനില വീടിെൻറ മുകൾനിലയിലെ ഒാടാണ് പൂർണമായും നിലംപൊത്തിയത്. ഇൗ സമയം താെഴനിലയിലായിരുന്നു കുടുംബമെന്നതിനാൽ ആർക്കും പരിക്കില്ല. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ നശിച്ചിട്ടുണ്ട്. വാർഡ് കൗൺസിലർ ആർ.വി. ആയിഷാബി സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.