അനുശോചിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ഹമീദ് ഷെർവാനിയുടെ നിര്യാണത്തിൽ തനിമ കലാസാഹിത്യവേദി ജില്ല കമ്മിറ്റി . പ്രസിഡൻറ് ബാപ്പു വാവാട് അധ്യക്ഷത വഹിച്ചു. സലാം െകാടിയത്തൂർ, ബന്ന ചേന്ദമംഗലൂർ, ജനറൽ സെക്രട്ടറി സിദ്ദീഖ് കുറ്റിക്കാട്ടൂർ, സെക്രട്ടറി എം.പി. മുഹമ്മദ് അഷ്റഫ്, ട്രഷറർ ബാബു സൽമാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.