പുതിയ റേഷൻ കാർഡ് വിതരണം

റേഷൻകാർഡ് വിതരണം കോഴിക്കോട്: കൊയിലാണ്ടി താലൂക്കിലെ റേഷൻകാർഡ് വിതരണം താഴെ പറയുന്നതുപ്രകാരം നടത്തും. തീയതി, റേഷൻകാർഡ് നമ്പർ, കടയുടെ പേര് എന്നീ ക്രമത്തിൽ. ജൂലൈ ആറ്: 242 ബാലുശ്ശേരി (റേഷൻകട പരിസരം), 274 ചെറിയ കുമ്പളം (റേഷൻകട പരിസരം), 97 മുയിപ്പോത്ത് (റേഷൻകട പരിസരം), 53 അയനിക്കാട് (റേഷൻകട പരിസരം), 64 കളരിപ്പടി (റേഷൻകട പരിസരം), 232 കക്കഞ്ചേരി (റേഷൻകട പരിസരം), 268 കോട്ടക്കൽ (റേഷൻകട പരിസരം). ജൂലൈ ഏഴ്: 86 ചിങ്ങപുരം (റേഷൻകട പരിസരം), 252 പാലക്കുളം (റേഷൻകട പരിസരം), 279 മുചുകുന്ന് (റേഷൻകട പരിസരം), 61 പയ്യോളി ബീച്ച് (റേഷൻകട പരിസരം), 48 തിക്കോടി (റേഷൻകട പരിസരം), 266 താലൂക്ക് സപ്ലൈ ഓഫിസ്, കൊയിലാണ്ടി. മേൽ പറഞ്ഞ കടകളിലെ കാർഡുടമകളോ, കാർഡിലുൾപ്പെട്ട ഏതെങ്കിലും ഒരംഗമോ പഴയ റേഷൻകാർഡ്, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം ഹാജരായി റേഷൻകാർഡ് കൈപ്പറ്റേണ്ടതാണ്. സമയം: രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെ. കാർഡി​െൻറ വില: മുൻഗണന, അന്ത്യോദയ വിഭാഗങ്ങൾക്ക് 50 രൂപയും പൊതുവിഭാഗത്തിന് 100 രൂപയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.