കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ രാത്രിയിലും രോഗികളുടെ തിരക്ക്

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ രാത്രിയിലും രോഗികളുടെ തിരക്ക് കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ബുധനാഴ്ച രാത്രിയിലും രോഗികളുടെ തിരക്ക്. 2400-ഓളം രോഗികളാണ് ഇവിടെ രാവിലെ മുതൽ ചികിത്സ തേടിയെത്തിയത്. ഉച്ചക്കുശേഷം ഒ.പിയിൽ രണ്ടു ഡോക്ടർമാർ മാത്രമേയുള്ളൂവെന്ന് രോഗികൾ പറഞ്ഞു. പല ഭാഗങ്ങളിൽ നിന്നെത്തിയ രോഗികൾ ഇതുകാരണം വലഞ്ഞു. പനിയുൾെപ്പടെയുള്ള പകർച്ചവ്യാധികൾ പിടിപെട്ട് അവശരായവരും കൂട്ടത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.