അത്തോളി: സാന്ത്വനം എസ്.വൈ.എസ് സർക്കിളിെൻറ നേതൃത്വത്തിൽ സൗജന്യ പനി ക്ലിനിക് അത്തോളി മർകസ് സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉസ്മാൻ അത്തോളി അധ്യക്ഷത വഹിച്ചു. ഡോ. മുജീബ് റഹ്മാൻ, കെ. സലാം, മുഹമ്മദലി സഖാഫി, ഹസയിനാർ ഹാജി, ഹകീം കണ്ണിപൊയിൽ, അഷ്റഫ് കൂമുള്ളി, അലി അക്ബർ എന്നിവർ സംസാരിച്ചു. പരിശോധനയും സൗജന്യ മരുന്ന് വിതരണവും ദിവസവും രാവിലെ 10 മുതൽ 12 വരെ മർകസ് സ്കൂളിൽ നടക്കും. photo: atholi10.jpg സാന്ത്വനം എസ്.വൈ.എസ് സർക്കിൾ പനി ക്ലിനിക് അത്തോളി പഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.