ചിത്രരചന മത്സരം കോഴിക്കോട്: ലോക ജന്തുജന്യരോഗ ദിനാചരണത്തിെൻറ ഭാഗമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ജില്ല ഘടകം വെള്ളിയാഴ്ച രാവിലെ 9.30ന് കോഴിക്കോട് ജൂബിലി ഹാളില്‍ (കണ്ടംകുളം) വിദ്യാർഥികള്‍ക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. നഴ്സറി, എൽ.പി, യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്ക് പ്രത്യേകം നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പ്രധാനാധ്യാപകെൻറ സാക്ഷ്യപത്രവുമായി ഹാജരാകണമെന്ന് സെക്രട്ടറി ഡോ. സി.കെ. ഷാജിബ് അറിയിച്ചു. ഫോൺ: 790 724 2838, 984 695 8328.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.