വൈദ്യുതി മുടങ്ങും

ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am-3 pm പറമ്പത്ത്, അന്നശ്ശേരി, പാവയിൽ, പുളിക്കൂൽ കടവ്, അണ്ടിക്കോട്, പുതുക്കാട്ട്കടവ്, മുക്കംകടവ്. 7 am-4 pm കല്ലുത്താൻകടവ്, പുതിയപാലം, ചെമ്പകത്താഴം. 8 am-10 am വേട്ടാളി, രാരോത്ത്മുക്ക്, ചിന്ത്രമംഗലം, അറപ്പീടിക, തെരുവാഞ്ചേരിപ്പൊയിൽ. 8 am-2 pm എൻ.ജി.ഒ ക്വാർേട്ടഴ്സ്, എ.ആർ ക്യാമ്പ് മാലൂർകുന്ന് റോഡ്, പറക്കുളം. 8 am-4 pm നരക്കൻകുന്ന്, മഞ്ചേരികുന്ന്, ചേനായി. 8 am-5 pm പെരുവണ്ണാമൂഴി, മുതുകാട്, നാലാം ബ്ലോക്ക്, ശീതപ്പാറ, പേരാമ്പ്ര എസ്റ്റേറ്റ്, വഴിക്കടവ്, കുളിരാമുട്ടി, പനക്കച്ചാൽ. 9 am-1 pm ലോറി സ്റ്റാൻഡ്, മാതൃഭൂമി, എം.എം. പ്രസ്, ചെറൂട്ടി റോഡ്. 9 am-5 pm ജോസഫ് റോഡ്, വെള്ളയിൽ റോഡ്. 2 am-5 pm പനാത്ത്, മീമ്പാലകുന്ന്, കളരിക്കൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.